¡Sorpréndeme!

പൗരത്വ പട്ടികയില്‍ ഹിന്ദുക്കള്‍ ഭയപ്പെടേണ്ട | Oneindia Malayalam

2018-08-03 109 Dailymotion

Non-Muslims should not worry about exclusion from NRC, BJP general secretary

dis: അസമിലെ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. പലരുടെയും പേരുകള്‍ പട്ടികയില്‍ ഇല്ലെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ.
#BJP